web analytics

യുഎഇ യിൽ എല്ലാ പബ്ലിക് സ്‌കൂളുകളിലും എഐ പഠനം വിഷയമായി ഉൾപ്പെടുത്തുമെന്ന് അധികൃതർ; കാരണം ഇതാണ്

അടുത്ത അധ്യയന വർഷം മുതൽ യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു വിഷയമായി ഉൾപ്പെടുത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ടായ എക്‌സ് ൽ പങ്കുവെച്ചത്.

ഭാവിതലമുറക്കായാണ് പദ്ധതിയെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിനായി ക്ലാസ് റൂമുകൾ സജ്ജീകരിക്കാനും പദ്ധതിയുടെ ധാർമിക അവബോധം പകർന്നു നൽകാനും സർക്കാർ ലക്ഷ്യമിടുന്നു.

മുൻ വർഷം ദുബൈ കിരീടാവകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് എമിറേറ്റിലെ സ്‌കൂളുകളിൽ എഐ പരിജ്ഞാനമുള്ള അധ്യാപകരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ആരംഭിച്ച ദുബൈ യൂണിവേഴ്‌സൽ ബ്ലൂ പ്രിന്റ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുക.

യു.കെ.യിൽ തീപിടുത്തം; രണ്ട് അഗ്നിരക്ഷാ സേനാഗംങ്ങളും സിവിലിയനും ദാരുണാന്ത്യം

സൗത്ത് ഇംഗ്ലണ്ടിലെ ബിസെസ്റ്റർ മോഷനിൽ ഒരു ബിസിനസ് പാർക്കിലുണ്ടായ വലിയ തീപിടുത്തത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും ഒരു സാധാരണക്കാരനും മരിച്ചു. വ്യാഴാഴ്ച ബിസെസ്റ്റർ മോഷനിൽ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ തങ്ങളുടെ ഒരു ജീവനക്കാരൻ മരിച്ചതായി ഓക്സ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.

അതേസമയം രണ്ടാമത്തെ മരണം ഓക്സ്ഫോർഡ്ഷയറിൽ ഡ്യൂട്ടിയിലായിരുന്ന തങ്ങളുടെ അഗ്നിശമന സേനാംഗങ്ങളിൽ ഒരാളാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓക്സ്ഫോർഡ് കൗണ്ടി കൗൺസിൽ അറിയിച്ചു.

മുൻ ആർ‌എ‌എഫ് ബേസിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായി തെയിംസ് വാലി പോലീസ് പറഞ്ഞു. പരേതർക്ക് പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് തന്റെ ചിന്തകൾ എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.

വെള്ളിയാഴ്ച സ്ഥലത്തുനിന്ന് വികാരഭരിതമായ ഒരു പ്രസ്താവനയിൽ ചീഫ് ഫയർ ഓഫീസർ റോബ് മക്ഡൊഗൽ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഞങ്ങളുടെ രണ്ട് അഗ്നിശമന സേനാംഗങ്ങളുടെ നഷ്ടം വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ അറിയിക്കുന്നത്. സംഭവത്തിൽ ഒരു സാധാരണക്കാരനും മരിച്ചിട്ടുണ്ട്. സ്ഥിതി അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

Related Articles

Popular Categories

spot_imgspot_img