സ്ഥലവില കുറച്ച് ആധാരം നടത്തിയിരുന്നോ….? പണി വരുന്നുണ്ട്….!

വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സമയത്ത് ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നത് പതിവുള്ളതാണ്. നികുതി വെട്ടിക്കാനും കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്താകാതിരിക്കാനുമാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ വില കുറച്ചവർക്ക് പണിയുമായി സർക്കാർ രംഗത്തിറങ്ങി. 1986 മുതൽ 2023 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളാണ് നോട്ടമിട്ടിരിക്കുന്നത്. വിലകുറച്ച ആധാരങ്ങൾക്കുള്ള പിഴ ഈടാക്കാൻ അദാലത്തുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസുകൾ വഴി നടത്തുന്ന അദാലത്തുകൾ വഴി മേയ് പകുതി വരെ ലഭിച്ചത് 32.35 കോടി രൂപയാണ്. കുറച്ചു കാണിച്ച വിലയുടെ 60 … Continue reading സ്ഥലവില കുറച്ച് ആധാരം നടത്തിയിരുന്നോ….? പണി വരുന്നുണ്ട്….!