web analytics

ലോകത്ത് ആദ്യം; ലാംഗ്വേജ് ട്രാൻസ്ലേറ്റർ ആപ്പ് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ലോകത്താദ്യമായി ലാംഗ്വേജ് ട്രാൻസ്ലേറ്റർ ആപ്പ് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം. 20 കാരനായ വെനിസ്വേലെ സ്വദേശിയാണ് ഈ സാഹസം കാട്ടിയത്. ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എക്സ്എൻ ബ്രിട്ടോ ഗോൺസാലസ് എന്ന യുവാവാണ് ബാങ്ക് കൊള്ളയടിക്കാൻ മുതിർന്നത്. ഇയാൾ അനധികൃത കുടിയേറ്റക്കാരനാണെന്ന് പോലീസ് പറയുന്നു.
പണം തരൂ എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയണം എന്ന് അറിയാത്തതിനാൽ ട്രാൻസിലേറ്ററിന്റെ സഹായത്തോടെയാണ് പ്രതി ബാങ്ക് കൊള്ളയടിക്കാൻ എത്തിയത്. ട്രാൻസിലേറ്റർ ആപ്പിൽ ‘പണം നേടുക’ പണം ബാഗിലിടുക’ എന്നീ വാക്കുകൾ ടൈപ്പ് ചെയ്ത് ബാങ്ക് അധികൃതരെ കേൾപ്പിച്ച ശേഷം പണം നൽകാൻ യുവാവ് ആവശ്യപ്പെട്ടു.

ഈ സമയം ബാങ്കിൽ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റമർ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. ഇതോടെ ഇയാൾ ബാങ്കിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യത്തിൽ പ്രതി ട്രാൻസ്ലേറ്റർ ആപ്പ് ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതായി വ്യക്തമാണ്. അന്വേഷണം തുടങ്ങിയ പോലീസ് വൈകാതെ പ്രതിയെ പിടികൂടി. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സാഹസത്തിന് ഇയാൾ മുതിർന്നത്തെന്നാണ് റിപ്പോർട്ട്. എന്നാൽ ബാങ്ക് കൊള്ളയടിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും പണം തന്റെ ബാഗിൽ ഇടാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആണ് യുവാവ് പറയുന്നത്.

Read also;

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; മനോവിഷമത്തിൽ അമ്മ ആത്മഹത്യ ചെയ്തു; സംഭവം കോതമംഗലം നെല്ലിപ്പടിയിൽ

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

Related Articles

Popular Categories

spot_imgspot_img