web analytics

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്

താൻ ജീവിതത്തിൽ കടന്നുപോയ ഏറ്റവും വേദനാജനകമായ അനുഭവം തുറന്ന് പറഞ്ഞ് നടിയും നർത്തകിയുമായ ആശ ശരത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ട്രോമ നിറഞ്ഞ കാലഘട്ടം പങ്കുവച്ചത്.

തനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു ആഗ്രഹമെന്ന് ആശ പറയുന്നു. രണ്ട് മക്കളായ അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം, ‘കുങ്കുമപ്പൂവ്’ സീരിയലിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് വീണ്ടും ഗർഭിണിയായിരുന്നുവെന്നും അവർ പറഞ്ഞു.

എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി മാറിയെന്നും ആശ ശരത് വെളിപ്പെടുത്തി. ആൺകുഞ്ഞായിരുന്നുവെന്നും, പ്രസവിക്കേണ്ടി വന്നെങ്കിലും കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

“അതൊരു ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു. ഇമോഷനലി വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു,” എന്നാണ് ആശ ശരത് പറയുന്നത്.

English Summary

Actress and dancer Asha Sharath opened up about a deeply traumatic phase in her life, revealing that she lost her baby in the eighth month of pregnancy. In an interview with Dhanya Varma, she shared that she had wished to have three children, but the loss of her unborn son was emotionally devastating. She described it as one of the most painful experiences she has gone through.

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം!

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം! ഏപ്രിൽ 4,...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ്

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ് ഡൽഹിയിലെ...

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

യുവതിയെ രക്ഷിക്കാൻ വെടിയുതിർത്ത മലയാളി; തോക്ക് ഗുജറാത്തിൽ നിന്നെന്ന് മൊഴി

യുവതിയെ രക്ഷിക്കാൻ വെടിയുതിർത്ത മലയാളി; തോക്ക് ഗുജറാത്തിൽ നിന്നെന്ന് മൊഴി മുംബൈയിൽ യുവതിയെ...

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

Related Articles

Popular Categories

spot_imgspot_img