web analytics

കിംഗ് ഖാൻ്റെ മകനും രാജാവാണ്, മദ്യരാജാവ്… വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷനിൽ പുരസ്ക്കാരം സ്വന്തമാക്കി ആര്യൻ ഖാന്റെ സ്കോച്ച് വിസ്ക്കി

മികച്ച സ്കോച്ച് വിസ്ക്കിക്കുള്ള പുരസ്ക്കാരം നേടി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ നേതൃത്വത്തിലുള്ള D’Yavol . അടുത്തിടെ ന്യൂയോർക്ക് വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷൻ 2024-ൽ, ആര്യൻ ഖാന്റെ കമ്പനിയുടെ മുൻനിര വിസ്‌കിയായ INCEPTION-നാണ് ‘ബെസ്റ്റ് ഓഫ് ക്ലാസ്’ ബ്ലെൻഡഡ് മാൾട്ട് സ്കോച്ച് വിസ്‌കിയ്‌ക്കും മറ്റുമുള്ള പുരസ്ക്കാരം നേടിയത്.

ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ശ്രദ്ധയോടെയും അഭിനിവേശത്തോടെയും രൂപപ്പെടുത്തി എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നാണ് ഷാരൂഖ് ഇതിനെ പറ്റി പറയുന്നത്. രുചി, ഉയർന്ന നിലവാരം എന്നിവ ഉറപ്പിക്കുന്ന മത്സരങ്ങളാണ് ന്യൂയോർക്ക് വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷൻ .

ആര്യൻ ഖാൻ ഒറ്റക്കല്ല, ബണ്ടി സിംഗും ലെറ്റി ബ്ലാഗോവയും മദ്യക്കച്ചവടവത്തിൽ പങ്കാളികളാകളാണ്. ഇവർ മൂവരും ചേർന്നാണ് പ്രീമിയം വോഡ്ക ബ്രാൻഡായ D’Yavol വിപണിയിൽ എത്തിച്ചത് . മൂവരും ചേർന്ന് സ്ലാബ് വെഞ്ച്വേഴ്‌സ് എന്ന കമ്പനിയും തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ എ ബി ഇൻ ബെവിന്റെ പ്രാദേശിക ശാഖയാണ് വിതരണം.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

Related Articles

Popular Categories

spot_imgspot_img