web analytics

ഇതെന്താ വെള്ളരിക്കാപട്ടണമാണോ?അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം

കോഴിക്കോട്: അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം. ഇതാണിപ്പോൾ അഴിമതി കാണിക്കുന്നവർക്കുള്ള ശിക്ഷയെന്നാണോ? അതോ ആരോടെങ്കിലുമുള്ള പ്രതികാരമോ?Appointment with promotion in the same office to an officer suspended in a corruption case

ഹയർ സെക്കൻഡറി റീജേണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ക്ലാർക്കായി ജോലിചെയ്യുമ്പോഴാണ് ഇവർ വിജിലൻസ് നടപടികൾക്ക് വിധേയയായത്. ഇതെതുടർന്ന് സസ്പെൻഷനിലായ ഇവരെ അതേ ഓഫിസിൽ സൂപ്രണ്ട് ആയി നിയമിച്ചു.

എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ‌ക്ക് അംഗീകാരം നൽകുന്ന ഫയലുകൾ സംബന്ധിച്ച പരാതികളിൽ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2021ൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്തു ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് ആയി നിയമിച്ചു.

അവിടെ 4 വർഷം പൂർത്തിയാക്കിയതിനാൽ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ തുടർന്നാണു കോഴിക്കോട് ആർഡിഡി ഓഫിസിലേക്കു മാറ്റിയത്.

സസ്പെൻഡ് ചെയ്യപ്പെട്ട അഴിമതിക്കാരിയായ ഒരു ഉദ്യോ​ഗസ്ഥയെ ഉയർന്ന പോസ്റ്റിലേക്ക് നിയമിക്കുമ്പോൾ അവിടെ കൂടുതൽ അഴിമതി കാണിക്കാനുള്ള വാതിൽ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

രൂപം കണ്ടാൽ പേടിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ വെഞ്ഞാറമൂട്, കാരേറ്റ് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാവുന്നു. വിരലടയാളം...

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

റെയില്‍ നീരിന്റെ വില കുറച്ച് റെയില്‍വേ

റെയില്‍ നീരിന്റെ വില കുറച്ച് റെയില്‍വേ ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന...

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗൺസിലറെ ഓഫിസിനുള്ളിൽ...

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്ടേക്കില്ല

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്ടേക്കില്ല പാലക്കാട്: ലൈംഗിക ആരോപണ വിവാദത്തിന് ശേഷം രാഹുൽ...

സി ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് സസ്പെൻഷൻ

സി ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് സസ്പെൻഷൻ കൽപ്പറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന്...

Related Articles

Popular Categories

spot_imgspot_img