ഇടുക്കി കഞ്ഞികുഴിയിൽ തെങ്ങു വെട്ടാൻ കയറിയ വയോധികൻ തെങ്ങിലിരുന്ന് മരിച്ചു. മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (63) ആണ് തെങ്ങിന് മുകളിൽ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ചരാവിലയാണ് സംഭവം. അസ്വസ്ഥത തോന്നിയപ്പോൾ തെങ്ങിന്നോട് ചേർത്ത് ശരീരം ബന്ധിച്ച ഗോപിനാഥൻ്റെ ശരീരം അഗ്നിശമന സേന താഴെയിറക്കി.
read also; ഏറ്റുമാനൂരിൽ വൻ തീപിടുത്തം; മരങ്ങൾ ഉൾപ്പെടെ ഏട്ട് ഏക്കറോളം പൂർണമായും കത്തിനശിച്ചു