മൈക്രോ ആർഎൻഎയുടെ കണ്ടുപിടുത്തം; അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു ഈ വർഷത്തെ പുരസ്‌കാരം. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം തേടിയെത്തിയത്. American biologists Victor R. Ambrose and Gary Bruce Ruvkun win Nobel Prize in Medicine

മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മോളിക്യുലർ ബയോളജിസ്റ്റാണ് ഗാരി റൂവ്കുൻ. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ ജനിതകശാസ്ത്ര പ്രൊഫസറുമാണ്.

മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിലെ യൂനിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറാണ് വിക്ടർ ആംബ്രോസ്. ആദ്യത്തെ മൈക്രോ ആർഎൻഎ കണ്ടെത്തിയയാളാണ് ഇദ്ദേഹം.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img