കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ആംബുലൻസും ട്രാവലരും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7.45 ടെയാണ് അപകടം ഉണ്ടായത് . സുൽത്താൻബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസ് കൊല്ലത്തേക്ക് പോകുകയായിരുന്നു ട്രാവലറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.









