മാറിമാറി വരുന്ന തണുപ്പും പൊള്ളുന്ന വെയിലും: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമത്തിന് പണി കിട്ടും….

അന്തരീക്ഷത്തിൽ തണുപ്പും പൊള്ളുന്ന വെയിലും വന്നതോടെ പലർക്കും തൊലിപ്പുറത്തെ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങി. ചർമത്തിൽ വരൾച്ച , മൂക്ക് , കൈകാലുകളുടെ ഉൾഭാഗം വിണ്ടു കീറൽ, ചുണ്ട് വരണ്ട് പൊട്ടൽ, ചൊറിച്ചിൽ എന്നീ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉള്ളത്. Alternating cold and scorching heat: Things to be aware of

സോറിയാസിസ്, എക്‌സിമ പോലുള്ള ചർമ പ്രശ്‌നങ്ങൾ ഉള്ളവരിൽ തണുപ്പുകാലം അത് തീവ്രമാക്കുകയും ചെയ്യും. പഴകിയ പ്രമേഹവും ചർമത്തെ ബാധിക്കും. ചർമത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ചർമം വരളുന്നത് ഒഴിവാക്കാൻ ശുദ്ധമായ വെളിച്ചെണ്ണ നെയ്യ്, വെണ്ണ എന്നിവ ഉപയോഗിക്കാം, അത്തി, ഇത്തി, അരയാൽ, പേരാൽ, എന്നിവയുടെ തോട് ഇട്ട് വെന്ത വെള്ളം കുളിക്കാനും ചെറു ചൂടോടെ കാൽ മുക്കി വെക്കാനും ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും എണ്ണതേച്ച് മൃദുവായി തിരുമി ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.

അമിതമായ എണ്ണമയം ഉണ്ടെങ്കിൽ ഇഞ്ചയോ പയറുപൊടിയോ കടലമാവോ ഉപയോഗിക്കാം ഇത് രക്തയോട്ടം വർധിപ്പിക്കും വരൾച്ച കുറയ്ക്കും. ചുണ്ട് വരണ്ടു കീറുന്നത് ഒഴിവാക്കാൻ തേൻ, ബീവാക്‌സ്, എന്നിവ ഉപയോഗിക്കാം. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾക്ക് കറ്റാർവാഴക്കുഴമ്പിൽ മഞ്ഞൾപ്പൊടി ഇട്ട് പുരട്ടാവുന്നതാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img