കർഷകർക്ക് ആശ്വാസം; റബർ വില പുതിയ ഉയരങ്ങളിലേക്ക്

കോ​ട്ട​യം​:​ ഏറെക്കാലത്തിന് ശേഷം ​ആ​ഭ്യ​ന്ത​ര​ ​റ​ബ​ർ​ ​വി​ല പുതിയ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​കു​തി​ക്കു​ന്നു. വി​ല​ ​കു​റ​യ്ക്കാ​ൻ​ ​ട​യ​ർ​ലോ​ബി​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ആ​വ​ശ്യ​ത്തി​ന് ​ഷീ​റ്റി​ല്ലാ​തെ​ ​ഡി​മാ​ൻ​ഡ് ​കൂ​ടി​യ​തോ​ടെ​ ​ട​യ​ർ​ ​ക​മ്പ​നി​ക​ൾ​ ​ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക് ​റ​ബ​ർ​ ​വാ​ങ്ങാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​യി.After a long time, domestic rubber prices jump to new highs.

12​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ആ​ഭ്യ​ന്ത​ര​ ​റ​ബ​ർ​ ​വി​ല​ ​ബാ​ങ്കോ​ക്ക് ​വി​ല​യാ​യ​ 202​ ​രൂ​പ​യും​ ​ക​ട​ന്ന് 203​ ​രൂ​പ​യി​ലെ​ത്തി.​ ​വളരെ നാളുകൾക്ക് ശേഷമാണ് ​അ​ന്താ​രാ​ഷ്ട്ര​ ​വി​ല​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​ ​മ​റി​ക​ട​ക്കു​ന്ന​ത്.​ ​

മ​ഴ​യ്‌​ക്കു​ ​മു​ൻ​പ് ​റെ​യി​ൻ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ൽ​ ​സാ​ധാ​ര​ണ​ ​ക​ർ​ഷ​ക​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​വി​ല​യു​ടെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​റെ​യി​ൻ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ​കേ​ന്ദ്ര​ ​ബഡ്​ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​റ​ബ​ർ​ ​ബോ​ർ​ഡ് ​ത​യ്യാ​റാ​യ​തി​ന്റെ​ ​ആ​ശ്വാ​സ​ത്തി​ലാ​ണ് ​ചെ​റു​കി​ട​ ​ക​ർ​ഷ​ക​രെ​ങ്കി​ലും​ ​ടാ​പ്പിം​ഗ് ​പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ​ ​ഉ​ത്പാ​ദ​നം​ ​ഉ​യ​രു​ന്ന​തോ​ടെ​ ​വി​ല​ ​താ​ഴു​മോ​യെ​ന്ന​ ​ഭീ​തി​ ​ശ​ക്ത​മാ​ണ്.

റെ​യി​ൻ​ ​ഗാ​ർ​ഡി​നും​ ​മ​രു​ന്നു​ത​ളി​ക്കു​ന്ന​തി​നും​ ​ഹെ​ക്ട​റി​ന് 4000​ ​രൂ​പ​ ​വീ​ത​മാ​ണ് ​ആ​ർ.​പി.​എ​സു​ക​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ര​ണ്ട് ​ഹെ​ക്ട​ർ​ ​വ​രെ​യു​ള്ള​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കു​ക.​

​പു​തി​യ​ ​അ​പേ​ക്ഷ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​ ​ബോ​ർ​ഡ് ​ഓ​ഫീ​സി​ൽ​ ​ന​ൽ​കി​ ​പ​രി​ശോ​ധ​ന​യും​ ​ക​ഴി​ഞ്ഞു​ ​പ​ണം​ ​ല​ഭി​ക്കാ​ൻ​ ​കാ​ല​താ​മ​സ​മെ​ടു​ക്കും.​ ​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ​ ​ബ​ഡ് ​ജ​റ്റ് ​പ്ര​ഖ്യാ​പ​നം​ ​ന​ട​പ്പാ​ക്കു​ന്ന​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ബോ​‌​ർ​ഡ് ​മൂ​ന്ന് ​മാ​സ​മെ​ടു​ത്തി​രു​ന്നു.​ ​മ​ഴ​ ​മാ​റി​ ​വെ​യി​ൽ​ ​ആ​കു​മ്പോ​ൾ​ ​റെ​യി​ൻ​ഗാ​ർ​ഡി​നു​ള്ള​ ​പ​ണം​ ​കി​ട്ടി​യി​ട്ട് ​പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img