ജങ്ക് ഫുഡിന്റെയും, ഈ ഭക്ഷണ വസ്തുക്കളുടെയും പരസ്യങ്ങൾ അടുത്ത വർഷം മുതൽ യു.കെ.യിൽ അനുവദിക്കില്ല; കാരണമിതാണ്….

കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെയും അമിത വണ്ണത്തെയും നേരിടാൻ അടുത്ത വർഷം മുതൽ ജങ്ക് ഫുഡിന്റെ ഓൺലൈൻ പരസ്യങ്ങൾ അനുവദിക്കില്ല.(Advertisements for these food items will not be allowed in the UK from next yearCommunity-verified icon)

2025 ഒക്ടോബർ മുതലാണ് പരസ്യങ്ങൾക്ക് നിരോധനം വരിക. പ്രൈമറി സ്‌കൂൾ പ്രായത്തിൽ തന്നെ ഇംഗ്ലണ്ടിൽ 20 ശതമാനം കുട്ടികൾ പൊണ്ണത്തടിയുള്ളവരാണെന്ന് കണ്ണക്കുകൾ പറയുന്നു.

ചെറിയ പ്രായത്തിൽ കാണുന്ന പരസ്യങ്ങൾ കുട്ടികളെ ജീവിതത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതിനാലാണ് അവ നിരോധിക്കുക. 1990 മുതൽ തന്നെ ജങ്ക് ഫുഡ് നിയന്ത്രണത്തിന്റെ ആവശ്യകത യു.കെ.യിൽ ചർച്ചയായിരുന്നു.

20 വർഷത്തിനിടയിൽ പൊണ്ണത്തടി ഇംഗ്ലണ്ടിൽ വർധിച്ചതായി 2001 ൽ നാഷണൽ ഓഡിറ്റ് ഓഫീസ് റിപ്പോർട്ടും ഉണ്ടായിരുന്നു. ജങ്ക് ഫുഡ് മാർക്കറ്റ് നിയന്ത്രിക്കാൻ മറ്റു യൂറോപ്യൻ രാജ്യങ്ങളും ആലോചിക്കുന്നുണ്ട്.

*ശീതള പാനിയങ്ങളായ കോള, നാരങ്ങവെള്ളം, ഫ്രൂട്ട് ജ്യൂസ് , എനർജി ഡ്രിങ്കുകൾ
*ചോക്ലേറ്റ് , മധുര പലഹാരം, പോപ്‌കോൺ, ബബിൾഗം

  • ബിസ്‌ക്കറ്റ് , പേസ്ട്രികൾ , നട്ട്‌സ് ബാറുകൾ
  • ചിവയിനം പാക്കറ്റ് പഴങ്ങൾ, ജെല്ലികൾ,
  • കേക്കുകൾ, എക്ലയർ, ഡോനട്ട്‌സ്, ഐസ്‌ക്രീം, സർബത്ത്, ഐസ് ലോലിപ്പോപ്പ് ഇവയെല്ലാം നിരോധനങ്ങളുടെ പട്ടികയിൽ വരും.

16 വയസിൽ താഴെയുള്ളവർക്കായി അവതരിപ്പിക്കുന്ന പരിപാടികളിൽ ജങ്ക് ഫുഡ് പരസ്യങ്ങൾ ഉൾപ്പെടുത്താൻ പാടില്ലെന്ന് 2009 മുതൽ തന്നെ നിയന്ത്രണമുണ്ട്. 2016 ൽ ശീതളപാനീയങ്ങൾക്ക് നികുതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img