web analytics

കെഎല്‍ടി 666, തീയറ്ററുകളിൽ നിറഞ്ഞോടിയ ആ കറുത്ത അംബാസഡർ പൊന്നുംവിലയ്ക്ക് സ്വന്തമാക്കി പൃഥിരാജ്

സിനിമയിൽ മെയിൻ വേഷത്തിൽ നായകൻമാർ മാത്രമല്ല ഇടംപിടിക്കാറ്. ചിലപ്പോൾ വാഹനങ്ങൾ കടന്നു വരാം, അതുമല്ലെങ്കിൽ മൃ​ഗങ്ങൾ ആകാം, അല്ലെങ്കിൽ ചില വസ്തുക്കൾ ആകാം…

നായകനോളം തന്നെ മെയിൻ റോളിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പലതുമുണ്ടാകാറുണ്ട് സിനിമയിൽ. ഇക്കൂട്ടത്തിൽ പ്രേക്ഷകരെ അങ്ങനെ കൈയിലെടുത്തിട്ടുള്ളത് കൂടുതലും വണ്ടികൾ തന്നെയായിരിക്കും.

മോഹൻലാൽ ​ഗംഭീര അഭിനയം കാഴ്ചവെച്ച ലൂസിഫറിലും എംപൂരാനിലും നിറഞ്ഞോടിയ കറുത്ത കാറുണ്ട്. നായകനോളം തന്നെ പ്രാധാന്യം ലഭിച്ച കാർ. ലൂസിഫറിൽ ഈ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നടന്‍ നന്ദുവാണെന്ന് നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. കറുത്ത അംബാസിഡര്‍ ലാന്‍ഡ് മാസ്റ്ററായിരുന്നു അത്.

”കെഎല്‍ടി 666 എന്ന നമ്പര്‍ സിനിമയ്ക്ക് വേണ്ടി മാറ്റിയതാണ്. യഥാര്‍ത്ഥ നമ്പര്‍ വേറെയാണ്. ആ വണ്ടിയുടെ ഇപ്പോഴത്തെ ഉടമ നന്ദുവല്ല. ആ കാർ സ്വന്തമാക്കിയത് മറ്റാരുമല്ല, പൃഥിരാജാണ്.

പൃഥിരാജിന് കൊടുക്കുന്നതില്‍ സന്തോഷമായിരുന്നുവെന്നും നടന്‍ പറഞ്ഞു. കാര്‍ കൊടുക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ടായിരുന്നപ്പോഴാണ് പൃഥിരാജ് ഇത് ചോദിച്ചതെന്നും നന്ദു പറഞ്ഞു.

സിനിമ ഇറങ്ങിയപ്പോള്‍ ഒരു സുഹൃത്ത് വന്നു. ഒരു ചെക്ക് ഒപ്പിട്ട് തരാമെന്നും, വണ്ടി തരാമെങ്കില്‍ എത്ര രൂപ വേണമെങ്കിലും എടുത്തോയെന്നും നന്ദുവിനോട് സുഹൃത്ത് പറഞ്ഞു. പക്ഷെ വണ്ടി തന്റെ കൈയ്യില്‍ ഇല്ലെന്ന് മറുപടി നല്‍കി.

ആ വണ്ടിക്ക് വേണ്ടി കുറേ പേര് വന്നു. വണ്ടി എന്തിന് കൊടുത്തു, ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ എന്നൊക്കെ അവര്‍ ചോദിച്ചെന്നും നന്ദു പറഞ്ഞു. പെര്‍ഫെക്ഷനുവേണ്ടിയാണ് പൃഥിരാജ് കാര്‍ വാങ്ങിയതെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം; ചുഴലിക്കാറ്റിന് പിന്നാലെ അപൂർവ്വ പ്രതിഭാസം; തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ആകാശം രക്തവർണ്ണമായി മാറിയ...

ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലോട്ട് കടന്നുപോകുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി

കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി കൊട്ടിയം മുഖത്തലയിൽ ഉത്സവത്തോടനുബന്ധിച്ച്...

Related Articles

Popular Categories

spot_imgspot_img