web analytics

ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തിഗാനം വച്ചുവെന്ന് ആരോപണം: കടയുടമയ്ക്ക് ക്രൂരമർദ്ദനം; രണ്ടുപേർ അറസ്റ്റിൽ

ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തിഗാനം വച്ചുവെന്ന് ആരോപിച്ച് കടയുടമയ്ക്ക് മർദ്ദനം. ബെംഗളൂരു അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകൾ കടയിലേക്ക് വരുന്നതും എന്തോ പറയുന്നതും വിഡിയോയിൽ കാണാം. ഇവരിൽ ഒരാൾ കടയുടമയുടെ കോളറിൽ പിടിക്കുന്നുണ്ട്. കടയുടമ കൈ തട്ടിമാറ്റിയ ഉടൻ മറ്റൊരാൾ ഇയാളുടെ മുഖത്തടിക്കുന്നതും വീഡിയോയിൽ കാണാം.

ബാങ്ക് സമയത്ത് കടയിൽ ഹനുമാൻ ഗാനങ്ങൾ വെച്ചതിനാണ് ഒരു സംഘം യുവാക്കൾ തന്നെ മർദിച്ചതെന്ന് കടയുടമ മുകേഷ് പറയുന്നത്. “കടയിൽ ഹനുമാൻ ഭക്തി ഗാനങ്ങൾ വെച്ചിട്ടുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന സംഘം കടയിലേക്ക് വന്ന് ബാങ്ക് സമയമാണെന്നും പാട്ട് നിർത്തിയില്ലെങ്കിൽ തല്ലുമെന്നും ഭീഷണിപ്പെടുത്തി”- കടയുടമ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ടെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.

Read Also: സൂക്ഷിക്കുക, തട്ടിപ്പുകാർ കൊറിയറായി വരും: കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസ്

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക്

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക് ഇടുക്കി:...

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ നിന്ന് രക്ഷിച്ചു

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ...

വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട്

വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട് രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ...

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ സമവാക്യങ്ങളിൽ...

നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു കടന്നു ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്‌ഐയുടെ പേരിലുള്ള വാഹനം; പിന്നിൽ നടന്നത്….

നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ പാട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ...

Related Articles

Popular Categories

spot_imgspot_img