കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Abdul Nasser Madani was again admitted to the hospital
വിദഗ്ധ ചികിത്സകൾക്കും തുടർ പരിശോധനകൾക്കുമായി അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മെഡിക്കൽ സംഘത്തിന്റെ പരിശോധന തുടരും.ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കിയതിനെത്തുടര്‍ന്ന് മഅ്ദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലെത്തിയത്.