കുമളിയിൽ യുവതിയെ ലോഡ്ജ് മുറിയിൽ എത്തിച്ച് ബലം പ്രയോഗിച്ച് പീഡനത്തിനിരയാക്കി, നഗ്നചിത്രം പകർത്തി: യുവാവ് അറസ്റ്റിൽ

കുമളിയിൽ യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശി പ്രജിത്ത് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 11 – ന് ഇയാൾ കുമളിയിലെ ലോഡ്ജ് മുറിയിൽ യുവതിയെ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും യുവാവ് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് വീട്ടിലെത്തിക്കുന്നതിന് പകരം റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ചു.

അരണക്കൽ സ്വദേശിയായ കാർത്തിക്കും പ്രജിത്തിന് ഒപ്പം ഉണ്ടായിരുന്നു. രണ്ടുപേരും യുവതിയെ പീഡനത്തിന് ഇരയാക്കുകയും വീഡിയോ പകർത്തുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img