web analytics

വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല, ബിപിൻ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത് കഞ്ചാവ് ചെടിയായിരുന്നെന്ന്; കോട്ടയത്തെ നല്ലവനായ ഉണ്ണിയെ പൊക്കി എക്സൈസ്

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ.കോട്ടയം വെച്ചൂരിലാണ് യുവാവ് കഞ്ചാവ് ചെടികൾ വീട്ടുമുറ്റത്ത് വെള്ളവും വളവുമിട്ട് പരിപാലിച്ച് വളർത്തിയത്. വെച്ചൂർ സ്വദേശി ബിപിനെ എക്സൈസാണ് അറസ്റ്റ് ചെയ്തത്.A young man was arrested for growing cannabis plants in his backyard

3 അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്. യുവാവ് വെള്ളവും വളവും നൽകി ചെടികൾ പരിപാലിച്ചതായും എക്സൈസ് പറഞ്ഞു. വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു യുവാവിന്റെ മിനി കഞ്ചാവ് കൃഷി. വീട്ടുകാരും ഇത് ശ്രദ്ധിച്ചില്ല.

https://news4media.in/kseb-employee-saves-the-life-of-a-laborer-who-got-shocked-while-cutting-a-tree/
spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ...

Related Articles

Popular Categories

spot_imgspot_img