ബെംഗളൂരു: ബെംഗളുരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്.
ജീവൻ ഭീമാനഗറിൽ റോഡരികിൽ വീണു കിടക്കുകയായിരുന്നു. അനന്തുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈത്തണ്ടയിലെ മുറിവാണ് മരണ കാരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എഐകെഎംസിസിയുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
A Malayali youth was discovered dead in Bengaluru.