തൃശൂർ: വേലൂർ തയ്യൂരിൽ കിടക്ക നിര്‍മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം.A lorry carrying garbage to a mattress manufacturing company caught fire in Thayur
തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. ലോറിക്കു മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം