web analytics

അമരം സിനിമയിലെ അച്ചൂട്ടി പിടിച്ചതു പോലൊരു കൊലകൊമ്പൻ; കൂറ്റൻ അച്ചിണി സ്രാവിനെ ചൂണ്ടക്ക് പിടിച്ച് വിഴിഞ്ഞം സ്വദേശി; കൗതുകമായി വമ്പൻ സ്രാവ്

വിഴിഞ്ഞം: വറുതിക്കിടയിലും മത്സ്യ തൊഴിലാളികൾക്ക് ആശ്വാസവും നാട്ടുകാർക്കും കൗതുകവുമായി തീരത്തെത്തിയ വമ്പൻ മത്സ്യം.
വിഴിഞ്ഞം സ്വദേശി സിൽവ ദാസിന്റെ വള്ളത്തിലെ ചൂണ്ടയിലാണ് ഇന്നലെ കൂറ്റൻ സ്രാവ് ലഭിച്ചത്. ചൂണ്ടയിൽ കൊരുത്തുകഴിഞ്ഞാൽ ഇവ രക്ഷപ്പെടാനുള്ള ശ്രമം നടത്തും. നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് മത്സ്യത്തെ കരയ്ക്ക് എത്തിച്ചത്.

വിഴിഞ്ഞത്ത് മുൻപും ഇത്തരത്തിൽ കൂറ്റൻ അച്ചിണി സ്രാവ് എത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിലും വിദേശത്തും വൻ ഡിമാന്റാണ് ഈ മത്സ്യത്തിന്. കഴിഞ്ഞവർഷം, ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളിലൊന്നായ വെള്ളുടുമ്പ് സ്രാവ് വിഴിഞ്ഞത്തടിഞ്ഞിരുന്നു. കടലിന്റെ അടിത്തട്ടിൽകാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തിൽ വലയിൽപ്പെട്ടതാകമെന്നാണ് കരുതുന്നത്. തൊലിപ്പുറത്ത് വെള്ള പുള്ളികളുള്ള വെള്ളുടുമ്പ് സ്രാവ് ഒട്ടുംതന്നെ അപകടകാരിയല്ല. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു.സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാൽ കടലിന്റെ അടിത്തടടിൽ തന്നെയാണ് ഇവ കാണുന്നത്. പണ്ടുകാലത്ത് മരം കൊണ്ട് നിർമിച്ചിരുന്ന വള്ളങ്ങളുടെ അടിഭാഗത്ത് ഈ സ്രാവിൽനിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു. വന്യജീവി നിയമപ്രകാരം ഇവ സംരക്ഷിത മത്സ്യമാണ്.

Read Also:വോട്ടർ ഐഡിയിൽ സ്ത്രീലിംഗം; കൊല്ലത്ത് സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വയോധികൻ !

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

Related Articles

Popular Categories

spot_imgspot_img