web analytics

പന്നിക്കൂട്ടം കൂട്ടമായി എത്തി; ഫർണിച്ചർ കട തകർത്തു; കൂട്ടത്തിൽ ഏറ്റവും അപകടകാരിയായി മുറിവേറ്റ പന്നി

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ ഫർണിച്ചർ കട തകർത്ത് പന്നിക്കൂട്ടം. കഴിഞ്ഞ ദിവസം വണ്ടൂരിലാണ് സംഭവം.

കടയിലേക്ക് പന്നിക്കൂട്ടം പാഞ്ഞു കയറി ഫർണിച്ചറുകളും കടയുടെ മുൻവശത്തെ ഗ്ലാസുകളും തകർക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായെന്ന് ഉടമ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ വണ്ടൂർ കുറ്റി അങ്ങാടിയിൽ കാളികാവ് റോഡരികിലെ സി.എച്ച് ഫർണിച്ചർ കടയിലേക്കാണ് പന്നികൾ കൂട്ടത്തോടെ പാഞ്ഞു കയറിയത്.

കടയുടെ മുൻ ഭാഗത്തുള്ള വലിയ ഗ്ലാസുകളാണ് പന്നിക്കൂട്ടം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കിയത്.

സംഭവ സമയം കട ഉടമ സി.എച്ച് ഉബൈദുല്ല കടയിൽ ഉണ്ടായിരുന്നു. കടയിൽ കയറിയ പന്നിക്കൂട്ടം മൂന്നുതവണ ഫർണിച്ചറുകൾക്കിടയിലൂടെ വട്ടം ചുറ്റുകയായിരുന്നു.

പിന്നീട് രണ്ട് പന്നികൾ മുൻവശത്തെ ഗ്ലാസ് തകർത്തു പുറത്തേക്കോടുകയായിരുന്നു. അതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന മുറിവേറ്റ ഒരു പന്നി ആക്രമാസക്തമായി കടക്കുള്ളിലെ ഫർണിച്ചറുകൾക്കിടയിൽ കുടുങ്ങി. ഉടനെ നാട്ടുകാരനും ട്രോമാകെയർ അംഗവുമായ സി.ടി ഷാഹുൽ ഹമീദ് പന്നിയെ പുറത്തേക്ക് ഓടിക്കുകയായിരുന്നു.

news-about-wild-boar-attack-in-broad-day-light-in-malappuram-huge-loss-for-furniture-shop

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

Related Articles

Popular Categories

spot_imgspot_img