ഇതല്പം കൂടി പോയില്ലേ; സരിത വളർത്തുനായക്ക് നൽകിയ ജൻമദിന സമ്മാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; സമ്മാനം കിട്ടിയപ്പോഴുള്ള വാലാട്ടൽ വൈറൽ

മുംബൈ: വളർത്തുനായക്ക് ജന്മ​ദിന സമ്മാനം നൽകിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സരിത സൽദാൻഹ എന്ന മുംബൈ സ്വദേശിനി വളർത്തുനായയുടെ പിറന്നാൾ ദിനത്തിൽ സമ്മാനമായി നൽകിയത് ഒരു സ്വർണമാലയാണ്.A gold necklace was given as a present on the pet dog’s birthday

ചെറിയ മാലയൊന്നുമല്ല. രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണമാലയാണ് തന്റെ പ്രിയപ്പെട്ട വളർത്തുനായ ‘ടൈഗറി’ന്റെ കഴുത്തിൽ സരിത അണിയിച്ചത്.

ചേമ്പൂരിലെ ജ്വല്ലറിയിൽ നിന്നും സരിത സ്വർണ മാല വാങ്ങുമ്പോൾ പുറത്ത് കാത്തുനിൽക്കുന്ന ടൈഗറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

സൂര്യപ്രകാശത്തിൽ തിളങ്ങുന്ന വിധം പ്രത്യേകം രൂപകൽപന ചെയ്തതാണ് മാല. ടൈഗറിന്റെ കഴുത്തിൽ മാല അണിയിക്കുമ്പോൾ അവൻ ആവേശത്തിൽ വാലാട്ടുന്ന ദൃശ്യങ്ങൾ ജ്വല്ലറി അധികൃതരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ആളുകൾ യുവതിയുടെ അതിരുകടന്ന മൃഗസ്നേഹത്തെ വിമർശിച്ചും അഭിനന്ദിച്ചും രംഗത്തുവന്നു. പലരും വീഡിയോ വളരെ ‘ക്യൂട്ട്’ ആണെന്ന് പറയുമ്പോൾ ഇതല്പം കൂടിപ്പോയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ടൈഗറിന് ജന്മദിനാശംസകൾ നേരാനും ആളുകൾ മറന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം ഇടുക്കി: മറുനാടൻ മലയാളി ഉടമ...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

Related Articles

Popular Categories

spot_imgspot_img