web analytics

അബദ്ധത്തിൽ മുറിപൂട്ടി, മുറിക്കുള്ളിൽ കുടുങ്ങി ഒന്നേമുക്കാൽ വയസുകാരൻ; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുഞ്ഞിനെ പുറത്തിറക്കാനായില്ല…ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ

അബദ്ധത്തിൽ മുറിപൂട്ടി, മുറിക്കുള്ളിൽ കുടുങ്ങി ഒന്നേമുക്കാൽ വയസുകാരൻ. തിരുവനന്തപുരം ആമച്ചലിലാണ് മുറി പൂട്ടി കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ആമച്ചൽ കാടുവെട്ടുവിളയിൽ നൂഹ്, സുനില ദമ്പതികളുടെ കുഞ്ഞാണ് വീട്ടിനുള്ളിലെ മുറിക്കുള്ളിൽ പെട്ടു പോയത്. കുഞ്ഞ് അബദ്ധത്തിൽ മുറി അകത്ത് നിന്നു പൂട്ടുകയായിരുന്നു. പലവട്ടം വീട്ടുകാർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അതേ നടന്നില്ല.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതായതോടെ ജനാല കമ്പികൾ മുറിച്ചുമാറ്റുകയായിരുന്നു. അതിനുള്ളിലൂടെ ചേച്ചിയെ അകത്തിറക്കി. പൂട്ടു തുറക്കുകയായിരുന്നു. പേടിച്ച കുട്ടിക്കുറുമ്പ് അമ്മയുടെ ചാരത്തേക്ക് ഓടിയടുത്തു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img