ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞി​നെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മാ​താ​വി​ന്‍റെ ജീ​വ​പ​ര്യ​ന്തം റ​ദ്ദാ​ക്കി; അന്വേഷണ പിഴവിൽ കുറ്റവാളികൾ രക്ഷപ്പെടുന്നുവെന്ന്​ ഹൈകോടതി

കൊ​ച്ചി: പോലീസ് അ​ന്വേ​ഷ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ മൂ​ലം കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടാ​നി​ട​യാ​കു​ന്ന​താ​യി​ ഹൈ​കോ​ട​തി. പ​ര​മ്പ​രാ​ഗ​ത രീ​തി മാ​ത്രം ആ​ശ്ര​യി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ ​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​വും ദു​ർ​ബ​ല​പ്പെ​ടു​ന്ന​താ​യി ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

ഈ ​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ൻ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ രീ​തി​ക​ൾ വേണം. ഇത് സം​ബ​ന്ധി​ച്ച്​ തു​ട​ക്ക​ക്കാ​ര​ട​ക്കം പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ വേ​ണ്ടി ആ​ഭ്യ​ന്ത​ര വ​കു​പ്പ് കേ​ന്ദ്രീ​കൃ​ത വി‌​ജ്ഞാ​ന സം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​​ദേ​ശി​ച്ചു.

ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞി​നെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ മാ​താ​വി​ന്​ സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ശി​ക്ഷ റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഈ നി​രീ​ക്ഷ​ണം. 2018ലാ​ണ്​ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img