web analytics

പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ത​ട്ടി മ​തി​ൽ ത​ക​ർ​ന്നു; സി​മ​ൻ​റ് ബ്ലോ​ക്ക് കൊ​ണ്ടു​ള്ള മ​തി​ൽ വീ​ണ​ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തിലേക്ക്; നാലുപേർക്ക് പരുക്ക്

ആ​റ്റി​ങ്ങ​ല്‍: സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന​വ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ ആ​ലം​കോ​ട് ജ​ങ്​​ഷ​നി​ൽ കി​ളി​മാ​നൂ​ർ റോ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പു​റ​കി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ത​ട്ടി മ​തി​ൽ ത​ക​ർ​ന്നു. സി​മ​ൻ​റ് ബ്ലോ​ക്ക് കൊ​ണ്ടു​ള്ള മ​തി​ൽ വീ​ണ​ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മേ​ലാ​ണ്.

ഈ ​സ​മ​യം ഇ​വി​ടെ ഇ​രു​ന്ന നാ​ല് യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെ​യി​റ്റി​ങ് ഷെ​ഡ് പൂ​ർ​ണ​മാ​യും ത​ക​ര്‍ന്നു. സി​മ​ന്റ് ക​ട്ട​ക​ള്‍ ചി​ത​റി കാ​ലു​ക​ളി​ല്‍ വീ​ണാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മു​ന്‍ എം.​എ​ല്‍.​എ. ബി. ​സ​ത്യ​ന്റെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ വെ​യി​റ്റി​ങ് ഷെ​ഡ് നി​ർ​മി​ച്ചി​രു​ന്ന​ത്

A bus crashed at Alamkot Junction

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

Related Articles

Popular Categories

spot_imgspot_img