web analytics

തന്‍റെ മകനെക്കാള്‍ പ്രായം കുറഞ്ഞ ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാനായി, സ്വന്തം രാജ്യവും കുടുംബവും ഉപേക്ഷിച്ച്, ബ്രസീലുകാരിയായ സ്ത്രീ കാണിച്ച സാഹസം !

തന്‍റെ മകനെക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായി ബ്രസീലുകാരിയായ സ്ത്രീ സ്വന്തം രാജ്യവും സ്വന്തബന്ധുക്കളെയും ഉപേക്ഷിച്ച് എത്തിയിരിക്കുകയാണെന്ന കൗതുകകരമായ വർത്തയാണിപ്പോൾ പുറത്തുവരുന്നത്. A Brazilian woman left her country and relatives to marry a man younger than her son.

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഛത്തീസ്ഗഢിലെ ബിന്ദ് സ്വദേശിയായ 30 -കാരനായ പവന്‍ ഗോയൽ എന്ന യുവാവാണ് ഈ സ്ത്രീയുടെ കാമുകി. ബ്രസീലില്‍ നിന്നുള്ള 51-കാരിയായ റോസി നൈദ് ശിക്കേര എന്ന സ്ത്രീ ഇന്ത്യയിലേക്ക് വീണ്ടും എത്തിയത് ഇയാൾക്കൊപ്പം ജീവിക്കാനാണ്.

അസാധാരണമായ ആ പ്രണയകഥ ഇങ്ങനെ:

ബ്രസീലില്‍ ഭര്‍ത്താവിനും 32 -കാരനായ മകനുമൊപ്പമായിരുന്നു റോസിയുടെ താമസം. റോസി, പവനെ ആദ്യമായി പരിചയപ്പെടുന്നത് കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദർശനത്തിനിടെയാണ്. ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രായവ്യത്യാസവും ഭാഷാ പ്രശ്നങ്ങളുമുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും സൌഹൃദത്തിലായി. വൈകാതെ സൌഹൃദം പ്രണയമായി.

പ്രായവും ഭാഷയും ഒന്നും അവർക്കിടയിൽ തടസ്സമായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയിരുന്ന് ഇരുവരും തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു.

പവനോടുള്ള പ്രണയത്തില്‍ റോസി തന്‍റെ കുടുംബത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നാലെ റോസി, ബ്രസിലില്‍ നിന്നും ഇന്ത്യയിലെത്തി. ദില്ലിയിലെ പവന്‍റെ കുടുംബത്തോടൊപ്പമാണ് ഇന്ന് റോസിയുടെ താമസം. ഇരുവരും നിയമാനുശ്രുതമായി വിവാഹം കഴിക്കാനുള്ള തീരുമാനത്തിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

Related Articles

Popular Categories

spot_imgspot_img