മരുഭൂമിയിൽ കൃഷിയിറക്കി വിജയം കൊയ്ത് 9 വയസുകാരൻ

യു.എ.ഇ.യിലെ അൽ-ഐനിൽ തന്റെ കുടുംബത്തിന്റെ സ്ഥലത്ത് സ്വന്തമായി കൃഷിയിറക്കി വിജയം കൊയ്യുന്ന 9 വയസുകാരനാണ് ഇപ്പോൾ അറബ് വിദേശ മാധ്യമങ്ങളിൽ താരമായിരിക്കുന്നത്. മുസ്ലേഹ് സയ്യിദ് അൽ-ഏരിയാനിയാണ് മരുഭൂമിയിലെ ജൈവ കൃഷിയിൽ വിജയം കൊയ്ത് ശ്രദ്ധ നേടിയത്. കാരറ്റ് , ഉരുളക്കിഴങ്ങ്, വഴുതന, ക്വാളിഫ്‌ളവർ എന്നിങ്ങനെ നീളുന്നു ഇമറാത്തിപ്പയ്യന്റെ കൃഷിത്തോട്ടത്തിലെ വിഭവങ്ങൾ. സ്‌കൂൾ സമയത്തിന് ശേഷം കൃഷിയിത്തിലാണ് മുസ്ലേഹിന്റെ പ്രവർത്തനങ്ങൾ. യു.എ.ഇ.കൃഷിയിൽ സ്വയംപര്യാപ്തത നേടുന്നതാണ് സ്വപ്‌നമെന്ന് ഈ കൊച്ചു കർഷകൻ മാധ്യമങ്ങളോട് പറയുന്നു.

Read also;രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ കസ്റ്റഡിയിൽ, പിടിയിലായത് കൊൽക്കത്തയിൽ വ്യാജ പേരുകളിൽ കഴിയുന്നതിനിടെ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img