web analytics

സൗത്ത് ലണ്ടനിൽ 20 വയസ്സുള്ള യുവതിയെ കുത്തിക്കൊലപ്പെടുത്തി..! പിന്നിൽ…

സൗത്ത് ലണ്ടനിൽ ഒരു സ്ത്രീ കുത്തേറ്റു മരിച്ചതിനെ തുടർന്ന് പോലിസ് കൊലപാതകത്തിന് പിന്നിലുള്ളവരെക്കുറിച്ച്അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം
9.07 ന് ക്രോയ്‌ഡണിലെ ഫ്രിത്ത് റോഡിലേക്ക് ഉദ്യോഗസ്ഥർക്ക് സഹായം അഭ്യർഥിച്ച് വിളി വന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

പരിക്കേറ്റ രണ്ട് പേരെ ലണ്ടൻ ആംബുലൻസ് സർവീസും ലണ്ടനിലെ എയർ ആംബുലൻസും ചേർന്ന് പ്രഥമ ശുശ്രൂശ നൽകി. പരിക്കേറ്റ യുവതിയെ സഹായിക്കാൻ ഒരു കൗമാരക്കാരൻ ശ്രമിച്ചിട്ടും 20 വയസ്സുള്ള ആ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തിൽ 30 വയസ്സ് പ്രായമുള്ള ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോഴും ആശുപത്രിയിൽ തന്നെയാണെന്ന് സ്കോട്ട്ലൻഡ് യാർഡ് പറയുന്നു.

പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത് അടുത്തുള്ള ഏരിയയിൽ നിന്നുണ്ടായ തർക്കം റോഡിൽ കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണ്. “ഇരയെ സഹായിക്കാൻ ധൈര്യത്തോടെ ശ്രമിച്ച ഒരു കൗമാരക്കാരൻ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഞാൻ പ്രത്യേകമായി നന്ദി പറയുന്നു എന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!

മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ ബോളിവുഡ്...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

Related Articles

Popular Categories

spot_imgspot_img