പ്രശാന്തൻ്റെ ആരോപണത്തിന് തെളിവില്ല; നവീൻ ബാബുവിനെതിരെ പരാതികൾ ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ

കണ്ണൂർ: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കാണ് ഇപ്പോൾ മറുപടി ലഭിച്ചത്.

ജനങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പരാതികൾക്ക് ഇടവരുത്താത്ത ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു എന്നതിന്റെ തെളിവാണ് രേഖയിലൂടെ പുറത്തുവരുന്നതെന്ന് കുളത്തൂർ ജയ്സിംഗ് മാധ്യമങ്ങളോട്പറഞ്ഞു.

നവീൻബാബു ജീവനൊടുക്കിയതിനു പിന്നാലെ അദ്ദേഹത്തിനെതിരേ കൈക്കൂലി ആരോപണമുയർത്തിയിരുന്നു. ശ്രീകണ്ഠപുരത്തെ വിവാദ പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനായിരുന്നു നവീനിനെതിരെ ആദ്യം കൈക്കൂലി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

പെട്രോൾ പമ്പിന് അനുമതി ലഭിക്കാൻ നവീൻബാബുവിന് ഒരുലക്ഷം രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തൻ്റെ ആരോപണം. നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്കൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും പ്രശാന്തൻ അവകാശപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

ന്യൂനമര്‍ദ്ദം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന്...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നര്‍ ലോറി...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

Related Articles

Popular Categories

spot_imgspot_img