web analytics

ദൃക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സാ​ണ്, കേ​ട്ടു കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്; ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ചെ​ന്താ​മ​ര​​ അപേ​ക്ഷ ന​ൽ​കി​യ​ത്. ദ്യ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സാ​ണെ​ന്നും കേ​ട്ടു കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റെ​ന്നും ചെ​ന്താ​മ​ര​ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​ക്ക് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ അ​വ​സ​രം വേ​ണ​മെ​ന്നും ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റെ​ന്നും പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യിൽ അ​റി​യി​ക്കും.

2019 ൽ ​പോ​ത്തു​ണ്ടി സ്വ​ദേ​ശി സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്രതി ഈ ​കേ​സി​ൽ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 27 ന് ​സ​ജി​ത​യു​ടെ ഭ​ർ​ത്താ​വി​നെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ആ​ദ്യം പ്ര​തി കോ​ട​തി​യി​ൽ ഇ​ര​ട്ട​ക്കൊ​ല ചെ​യ്ത​ത് താ​നാ​ണെ​ന്ന് പറഞ്ഞിരു​ന്നു.

‘ര​ക്ഷ​പ്പെ​ട​ണ​മെ​ന്നി​ല്ല. ചെ​യ്ത​ത് തെ​റ്റ് ത​ന്നെ​യാ​ണ്. ത​നി​ക്ക് ശി​ക്ഷ ല​ഭി​ക്ക​ണം. സ്വ​ന്തം ഇ​ഷ്ട പ്ര​കാ​ര​മാ​ണ് മൊ​ഴി ന​ൽ​കു​ന്ന​ത്’ – ഇ​താ​യി​രു​ന്നു കു​റ്റ​സ​മ്മ​ത മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യപ്പോഴുള്ള ചെ​ന്താ​മ​ര​യു​ടെ നി​ല​പാ​ട്.

കു​റ്റം സ​മ്മ​തി​ച്ചാ​ലു​ള്ള ഭ​വി​ഷ്യ​ത്തി​നെ കു​റി​ച്ച് അ​റി​യാ​മോ​യെ​ന്നും വ​ക്കീ​ലു​മാ​യി സം​സാ​രി​ക്ക​ണോ​യെ​ന്നും പിന്നീട് കോ​ട​തി ചോ​ദി​ച്ചു. ജ​ഡ്ജി എ​സ് ശി​വ​ദാ​സ് സ​മ​യം അ​നു​വ​ദി​ച്ചു. 10 മി​നു​റ്റി​ന് ശേ​ഷം കോ​ട​തി വീ​ണ്ടും ചേ൪​ന്നു.

കു​റ്റം സ​മ്മ​തി​ക്കാ​ൻ ത​യാ​റു​ണ്ടോ​യെ​ന്ന് വീ​ണ്ടും ചോ​ദി​ച്ചപ്പോൾ ത​യാ​റ​ല്ലെ​ന്നാ​ണ് ചെ​ന്താ​മ​ര മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img