ചാ​മു​ണ്ഡി​ക്കു​ന്നി​ലെ കോ​ഴിവ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോലീസ് പി​ടി​യി​ൽ. വിദേശത്തേക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയിലാണ് ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് പ്രതിയെ പിടികൂടിയത്. 

പൂ​ച്ച​ക്കാ​ട് ചെ​റി​യ​പ​ള്ളി​യിൽ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് (35) പി​ടി​യി​ലാ​യ​ത്. പൂ​ച്ച​ക്കാ​ട്ടെ കെ.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ (44) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇയാളെ പിടികൂടിയത്. മുഹമ്മദ് കുഞ്ഞി ചാ​മു​ണ്ഡി​ക്കു​ന്നി​ൽ കോ​ഴിവ്യാപാരം നടത്തുകയാണ്. 

രണ്ട് ​ദി​വ​സം മുൻപാണ് സംഭവം. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈക്കിൽ പോ​വു​ക​യാ​യി​രു​ന്ന മുഹമ്മദ് കുഞ്ഞിയെ കാറിലെത്തി ഇടിച്ച് വീ​ഴ്ത്തി ഇ​രു​മ്പു​വ​ടി കൊ​ണ്ട് കൈ​കാ​ലു​ക​ൾ അ​ടി​ച്ച്​ ഒടി​ക്കു​ക​യാ​യി​രു​ന്നു.

 അടികൊണ്ട് അവശനിലയിലായ യു​വാ​വ് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​പേ​രെ പ്ര​തി ചേ​ർ​ത്ത് ബേ​ക്ക​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് റാ​ഫി ഗൾഫിലേക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇയാൾ രാ​ജ്യം വി​ടാ​ തിരിക്കാൻ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യാ​ണ് പ്രതി ഗോവ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് പി​ടി​യി​ലാ​യ​ത്. 

പ്ര​തി​യെ ബേ​ക്ക​ൽ പൊ​ലീ​സ് ഗോ​വ​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച പൂ​ച്ച​ക്കാ​ട്ടിൽ വീ​ട് തീ​വെ​ച്ച് ന​ശി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ ചേ​റ്റു​കു​ണ്ട് സ​ർ​ക്കാ​ർ കി​ണ​റി​ന​ടു​ത്ത് വച്ച് കൊല്ലാ​ൻ ശ്ര​മി​ച്ച​ത്. വീടിന് തീ വച്ച കേസിൽ പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

തലയുടെ കാർ വീണ്ടും തല കീഴായി മറിഞ്ഞു; അപകടം അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ

ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിന്റെ കാർ...

കാക്കി കണ്ടപ്പോൾ പോലീസാണെന്ന് കരുതി, രണ്ടാം ക്ലാസുകാരൻ അമ്മക്കെതിരെ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് അഗ്നിശമന...

സൗദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ഇന്നലെ വൈകിട്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ...

ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി

കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

Related Articles

Popular Categories

spot_imgspot_img