മുല്ലപ്പെരിയാർ ഡാം മേൽനോട്ടത്തിന് ഇനി ‘ജലജീവനും’:

മുല്ലപ്പെരിയാർ ഡാമിൻ്റെ മേൽനോട്ടത്തിനായി ജലജീവൻ എന്ന് പേരിട്ട നിരീക്ഷണ ബോട്ട് നീറ്റിലിറക്കി.
ഡാമിൻ്റെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡാമിലെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, ഷട്ടറുകൾ തുറക്കുന്ന സാഹചര്യം, തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിൻ്റെ അളവ് എന്നിവയുടെ കൃത്യമായ നിരീക്ഷണത്തിനായാണ് ജലവിഭവ വകുപ്പിന് പുതിയ ബോട്ട് അനുവദിച്ചിരിക്കുന്നത്.

10 പേർക്ക് യാത്ര ചെയ്യാവുന്ന 25 എച്ച് പി എഞ്ചിൻ പവറുള്ള ബോട്ടാണ് ജലജീവൻ. 15 വർഷമായി വനം വകുപ്പിൻ്റെയും ടൂറിസം വകുപ്പിൻ്റെയും ബോട്ടുകൾ മുഖേനയാണ് മുല്ലപ്പെരിയാർ ഡാമിൽ നിരീക്ഷണം നടത്തിയിരുന്നത്. പുതിയ ബോട്ട് എത്തുന്നതോടെ നിരീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജലവിഭവ വകുപ്പിന് സാധ്യമാകും.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് അപകടം, ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു; ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ്...

യുകെയിലെ നഴ്സുമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കാൻ കിടിലൻ ആശയവുമായി ലണ്ടനിലെ ഈ ആശുപത്രി; ഇനി ഒരു ബട്ടൺ അമർത്തുകയേ വേണ്ടൂ..!

അടുത്തകാലത്ത് നേഴ്സുമാർക്ക് എതിരെയും യുകെയിൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ അടുത്തിടെയാണ് ഡ്യൂട്ടിക്കിടെ...

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കായികതാരം കെ എം ബീനമോളുടെ സഹോദരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. പന്നിയാർകുട്ടി...

അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി തൃശൂർ മൃഗശാലയിലേക്ക്

പാലക്കാട്: അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി....

വേനലിൽ ആശ്വാസമായി മഴയെത്തുന്നു; ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ആറ് ജില്ലകളിൽ...

Related Articles

Popular Categories

spot_imgspot_img