web analytics

മാലിന്യക്കൂമ്പാരത്തിൽ നിന്നും മിഠായി ക്യാനുകൾ ശേഖരിക്കുന്ന ബ്രിട്ടീഷ് ബാലൻ വൈറലാകുന്നു ! ഈ ഹോബിയ്ക്ക് പിന്നിലൊരു കാരണമുണ്ട്…

പാഴ് വസ്തു സംരക്ഷണത്തിന്റെ പാഠം പകർന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്നും മിഠായി ക്യാനുകൾ ശേഖരിച്ച് സൂക്ഷിക്കുകയാണ് ഹാംഷെയറിലെ നെറ്റ്‌ലിയിലുള്ള ആറുവയസുകാരൻ ടെഡി. മിഠായി ക്യാനുകൾ റീസൈക്ലിങ്ങ് ചെയ്യാൻ കഴിയില്ല എന്ന കാര്യം തിരിച്ചറിഞ്ഞതോടെയാണ് മാലിന്യക്കൂമ്പാരത്തിൽ തള്ളുന്ന ക്യാനുകൾ ടെഡി ശേഖരിച്ച് തുടങ്ങിയത്.

നിലവിൽ 2500 ൽ അധികം ക്യാനുകൾ ടെഡിയുടെ ശേഖരത്തിലുണ്ട്. യു.കെ.യിൽ ചിലയിടങ്ങളിൽ ഈ ടെബ്ബുകൾ റീസൈക്കിൾ ചെയ്യാൻ കഴിയുമെങ്കിലും ഹാംഷെയറിൽ അതിനുള്ള സൗകര്യം നിലവിലില്ല. ഒരു മാസത്തിനിടെയാണ് ടെഡി 2500 ക്യാനുകൾ ശേഖരിച്ചത്.

ക്യാനുകൾ സമുദ്രത്തിലേക്ക് പോകുന്നത് തന്നെ അസ്വസ്തപ്പെടുത്തുന്നു എന്ന് ടെഡി ഫേസ്ബുക്കിൽ വ്യക്തമാക്കി. വലുതാകുമ്പോൾ സമുദ്ര ശാസ്ത്രജ്ഞനാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് കുട്ടി വ്യക്തമാക്കുന്നു.

നമുക്ക് ഒരു ഗ്രഹമേയുള്ളു അത് നമ്മൾ പരിപാലിക്കണമെന്നും ടെഡി പറയുന്നു. ക്യാനുകൾ ദി ഷാംബിൾഹേഴ്സ്റ്റ് ബാൺ പബ്ബിലേക്കും അവിടെ നിന്നും പ്ലാസ്റ്റിക് റി പ്രൊസസിങ്ങ് കേന്ദ്രത്തിലേക്കുമാണ് മാറ്റുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ; ‘ഇന്ത്യ പരമാധികാര രാഷ്ട്രം, ഉത്തരവുകൾ വേണ്ട’

ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ; ‘ഇന്ത്യ പരമാധികാര രാഷ്ട്രം, ഉത്തരവുകൾ വേണ്ട’ ചെന്നൈ:...

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു...

ഉയർന്ന ശമ്പളം കിട്ടിയിട്ടും സന്തോഷമില്ല; ഐഐടി യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു

ഉയർന്ന ശമ്പളം കിട്ടിയിട്ടും സന്തോഷമില്ല; ഐഐടി യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു പഠനം കഴിഞ്ഞ്...

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കസ്റ്റംസ്

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച്...

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

Related Articles

Popular Categories

spot_imgspot_img