web analytics

അനുമതിയില്ലാതെ വിദേശികളെ കയറ്റി ഉല്ലാസ യാത്ര; വളളം പിടിച്ചെടുത്തു

വിഴിഞ്ഞത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കടലിലും മുതലപ്പൊഴിയിലും കോസ്റ്റുഗാർഡും ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശികളുടെ ബോട്ടും അനുമതിയില്ലാതെ വിദേശികളെ കയറ്റി കടലിൽ ഉല്ലാസ യാത്ര നടത്തിയ അടിമലത്തുറ സ്വദേശിയുടെ വളളവും പിടിച്ചെടുത്തു.

മതിയായ രേകളില്ലാതെ മീൻപിടിത്തം നടത്തിയതിനാണ് തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയുടെ ബോട്ടിനെ കോസ്റ്റുഗാർഡ് പിടികൂടി ഫിഷറീസ് അധികൃതർക്ക് കൈമാറിയത്. മുതലപ്പൊഴി ഭാഗത്ത് ്‌രേഖകളില്ലാതെ മീൻപിടിത്തം നടത്തിയതിന് തൂത്തുകുടി സ്വദേശിയുടെ ബോട്ടും പിടികൂടിയിരുന്നു. ഇതിലുണ്ടായിരുന്ന മീനിനെ 50000 രൂപയ്ക്ക് ലേലം ചെയ്തു

.വിദേശികളെ കയറ്റി ഉല്ലാസ യാത്ര നടത്തിയതിനാണ് അടിമലത്തുറ സ്വദേശി തദേവൂസിന്റെ വളളത്തിനെയാണ് പിടികൂടിയത്. ഇതിനെ ഫിഷറീസ് അധികൃതർ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ മത്സ്യഭവൻ ഓഫീസർമാരായ കൃഷ്ണ, ഷിമി, മറൈൻ എൻഫോഴ്‌സ്‌മെന്റിലെ സി.പി.ഒമാരായ അനന്തു, വിനിൽ, അനിൽകുമാർ, ലൈഫ് ഗാർഡുകളായ ഫ്രഡി മത്യാസ്,സെൽവരാജ്, ശിമയോൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു....

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ്...

Related Articles

Popular Categories

spot_imgspot_img