ഇടുക്കിയിൽ 15 കാരിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നല്ലതണ്ണി കുറുമല എം.ആകാശാണ് അറസ്റ്റിലായത്. 15-year-old girl raped in Idukki; youth arrested
വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിയുകയായിരുന്നു.
ആശുപത്രി അധികൃതർ വിവരം കൈമാറിയതിനെ തുടർന്ന് പോലീസ് പോക്‌സൊ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.