web analytics

ബാറ്ററി തീർന്നാൽ സോളാറിൽ ഓടും; കിലോമീറ്ററിന് ചെലവ് 50 പൈസ; ഈ കുഞ്ഞൻ ഇ.വി. ആള് പുലിയാണ്…!

ന്യൂ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാറാണ് താരം. ഈവ എന്ന പേരിൽ വേവ് മൊബിലിറ്റി എന്ന കമ്പനിയാണ് കുഞ്ഞൻ ഇലക്ട്രിക് കാറിനെ എക്‌സ്‌പോയിൽ എത്തിച്ചിരിക്കുന്നത്. A baby electric car is the star at the Bharat Mobility Expo

വ്യാവസായികാടിസ്ഥാനത്തിൽ രാജ്യത്ത് ഇറങ്ങുന്ന ആദ്യ സോളാർ കാറെന്ന പ്രത്യേകതയും കാറിനുണ്ട്. രണ്ടുപേർക്ക് ഒപ്പം ചെറിയ കുട്ടിയ്ക്കും സഞ്ചരിക്കാം. തിരക്കേറിയ നഗരങ്ങളിൽ ചെറിയ സ്ഥലത്ത് പാർക്ക് ചെയ്യാം എന്നുതും കുറഞ്ഞ ടേണിങ്ങ് റേഡിയസും പ്രത്യേകതകളാണ്.

3.5 ലക്ഷം രൂപ വിലയുള്ള കാർ ബാറ്ററി തീർന്നാൽ ഏതാനും ദൂരം കൂടി സോളാർ ഉപയോഗിച്ച് ഓടും. 250 കിലോമീറ്റർ റേഞ്ചുള്ള ഇവ അഞ്ചുമണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ കൊച്ചി: എൽപിജി സിലിണ്ടറുകളുടെ...

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം ഇന്നത്തെ...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര പിഴവ്

കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര...

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ...

Related Articles

Popular Categories

spot_imgspot_img