ഡാകിനി തള്ളയായി മഞ്ജു, മായാവിയായി ടൊവിനോ, ലുട്ടാപ്പിയായും കുട്ടൂസനായും… പെർഫെക്ട് കാസ്റ്റ് എന്നു പറഞ്ഞാൽ ഇതാണ് !

മായാവി എന്ന എവർഗ്രീൻ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ എഐ ചിത്രങ്ങളിലാണ് മായാവിയും കുട്ടൂസനും ലുട്ടാപ്പിയും ഡാകിനിയുമൊക്കെയായത് ഇവരാണ്.

മലയാളത്തിലെ ജനപ്രിയ താരങ്ങളെല്ലാം മായാവിയിലെ കഥാപാത്രങ്ങളായിട്ടുണ്ട്.
രാജുവിനെയും രാധയെയും മിന്നൽ വേഗത്തിൽ രക്ഷിക്കാനെത്തുന്ന മായവിയായത് യുവതാരം ടൊവിനോയാണ്.

ഡാകിനി തള്ളയായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് എത്തിയിരിക്കുന്നത്. ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും എത്തിയിട്ടുണ്ട്. ഓരോ കഥാപാത്ര സൃഷ്ടിയും അതിമനോഹരം. രാജുവും രാധയുമായി യുവതാരങ്ങളായ ബേസിലും അനശ്വര രാജനും.

‘പെർഫെക്ട് കാസ്റ്റ്’, എന്ന് പറഞ്ഞാണ് ഫോട്ടോകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോൾ പ്രചരിക്കുന്നത്. കാസർ​കോട് സ്വദേശിയായ ദീപേഷ് ആണ് ഈ വൈറൽ കലാസൃഷ്ടിക്ക് പിന്നിൽ. ലേസി ഡിസൈനർ എന്ന ദീപേഷിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് വിവിധ പേജുകളിലേക്ക് ഷെയർ ചെയ്യപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

Other news

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

Related Articles

Popular Categories

spot_imgspot_img