News4media TOP NEWS
തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർക്ക് പരിക്ക് സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്കന്റെ കഴുത്തിൽ ചുറ്റി മൂർഖൻപാമ്പ്; സംഭവം തിരുവനന്തപുരത്ത്

മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു

മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു
January 6, 2025

റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസംഘത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. 8 ജവാന്മാരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.(Maoist attack; Nine jawans martyred)

ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്രു ബെദ്രെ റോ‍ഡിൽ മാവോയിസ്റ്റ് സംഘം സ്ഥാപിച്ച സ്ഫോടകവസ്തു വാഹനം കടന്നു പോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റെയ്ഞ്ചേ ഐജി പി.സുന്ദർ രാജ് അറിയിച്ചു.

Related Articles
News4media
  • India
  • News
  • Top News

തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും

News4media
  • India
  • News
  • Top News

രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ആറു മാസം പ്രായമുള്ള കുഞ്ഞിന്

News4media
  • Featured News
  • India

ഐ.എസ്.ആർ.ഒ. ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു

News4media
  • India
  • News
  • Top News

ജമ്മു കശ്മീരിൽ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞു; 5 സൈനികർക്ക് വീരമൃത്യു, നിരവധിപേർക്ക് പരിക...

News4media
  • India
  • News
  • News4 Special

ഇരട്ട കൂനുള്ള കാട്ട് ഒട്ടകങ്ങളെ കൂടെക്കൂട്ടി ഇന്ത്യൻ സൈന്യം; ഇനി പ്രവചനാതീതമായ കാലാവസ്ഥയെ ഭയക്കാതെ പ...

News4media
  • India
  • News
  • Top News

500 കമാൻഡോകൾ കടലുപോലെ അണിനിരക്കും, ഇനി ഭീകരർ പറപറക്കും; ഭീകരരെ നേരിടാൻ കമാൻഡോ ഓപ്പറേഷന് പ്രതിരോധ മന്...

© Copyright News4media 2024. Designed and Developed by Horizon Digital