News4media TOP NEWS
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍ തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക് തിരിച്ചുകിട്ടിയത് ജീവനും ജീവിതവും പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി 08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
January 5, 2025

വയനാട്: ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ പ്രതികളെ പിടികൂടി എക്‌സൈസ്. മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് വഴിയാണ് ഇവർ ലഹരി കടത്തിയത്.(Drug Smuggling through GPS; accused arrested)

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് ഇവർ കടത്തിയ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് കൊറിയർ പാക്കേജ് എന്ന വ്യാജേനയാണ് സ്വകാര്യ ബസിൽ ഇവർ ലഹരിമരുന്ന് കടത്തിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് പാക്കേജ് പിടികൂടിയത്.

Related Articles
News4media
  • Kerala
  • News
  • Top News

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

News4media
  • News
  • Top News

തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക...

News4media
  • Kerala
  • News
  • Top News

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്ക...

News4media
  • News4 Special
  • Top News

08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്...

© Copyright News4media 2024. Designed and Developed by Horizon Digital