മേൽമുണ്ട് ധരി​ക്കാൻ അവകാശമി​ല്ലാത്ത കാലത്ത് മലയാളികളെ സാരി ഉടുപ്പിച്ചത് ഇവരാണ്… എക്‌മേളി കലാമേള ഇന്ന്

കൊച്ചി: മലയാളികൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്നെന്ന് അറിയാമോ? ഗോവക്കാരി​ൽ നി​ന്നത്രെ… 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് പോർട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം ഗോവയിൽ നിന്ന് പാലായനം ചെയ്ത് കേരളത്തി​ലെത്തി​യ കൊങ്കണി​കളും കുടുംബി​കളുമാണ് സാരി​യും ഒപ്പം കൊണ്ടുവന്നത്.

ഗോവയിൽ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി​ ഇക്കൂട്ടർ ഉത്സാഹി​പ്പിക്കുകയായിരുന്നു. മേൽമുണ്ട് ധരി​ക്കാൻ അവകാശമി​ല്ലാത്ത കാലത്ത് ആ അവകാശം സ്ഥാപി​ച്ചെടുക്കാൻ കൂടി​യായി​രുന്നു സാരി പ്രചാരണം. അതി​ന്റെ ഭാഗമായി​ സാരി​നൃത്തം വരെ അവർ ആവി​ഷ്കരി​ച്ചു.

ഗോവയി​ൽ നി​ന്ന് വന്ന് മലയാളി​കളായി​ മാറി​യവരുടെ സാംസ്കാരി​ക തനി​മയെക്കുറി​ച്ച് അറി​യാൻ കലാ,സാംസ്‌കാരിക സംഘടനായ ‘എക്‌മേളി” ഇന്ന് കലാമേള സംഘടി​പ്പി​ക്കുന്നുണ്ട് .

ഇടപ്പള്ളി​ ചങ്ങമ്പുഴ പാർക്കി​ൽ മൂന്ന് മണി​മുതലാണ് പരിപാടി. പോർട്ടുഗീസ് അധിനിവേശത്തിൽ ഗോവയി​ൽ അനുഭവി​ച്ച ദുരന്തങ്ങൾ ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം ‘ഫോദ്ധോ അനി ഫോഡ്ദോ” എന്ന ലഘു നാടകമായി​ അവതരിപ്പി​ക്കും. മുൻ സിൻഡിക്കറ്റ് ബാങ്ക് ചെയർമാൻ എൻ.കാന്തകുമാർ ഉദ്ഘാടനം ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം...

ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി ന്യൂഡൽഹി: അമേരിക്ക സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ...

UK: 40 പൗണ്ടിന്റെ സാധനങ്ങൾ വാങ്ങിയാൽ 10 പൗണ്ട് ഫ്രീ..!

യുകെയിൽ ഇപ്പോൾ വമ്പനൊരു ഓഫർ നടക്കുകയാണ്.റീട്ടെയിലർ കോ-ഓപ്പ്, അംഗങ്ങൾക്ക് കുറഞ്ഞത് 40...

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു തിരുവനന്തപുരം: പിതാവിന്‍റെ കയ്യിൽ നിന്ന്...

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ DUBAI: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ്‌ അഞ്ച് വയസ്സുകാരൻ....

Related Articles

Popular Categories

spot_imgspot_img