web analytics

അനധികൃതമായി അവധിയിൽ തുടരുന്ന 61 നഴ്സുമാരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്; മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് 216 നഴ്‌സുമാർ

അനധികൃതമായി അവധിയിൽ തുടരുന്ന 61 നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് പുറത്താക്കി. അഞ്ചുവർഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയിൽ കഴിയുന്നവർക്കെതിരെയാണ് ഈ നടപടി സ്വീകരിക്കപ്പെട്ടത്. നിലവിൽ 216 നഴ്‌സുമാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നു. Medical Education Department dismisses 61 nurses who were on illegal leave

വിദേശത്ത് ജോലി ലഭിച്ചവരാണ് ഇതിൽ കൂടുതലായുള്ളത്. , ഇതിൽ 61 പേർ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല. ഇവരെയാണ് പുറത്താക്കിയത്.

ശൂന്യവേതന അവധിക്ക് സർക്കാർ കണക്കാക്കുന്ന കാലയളവ് അഞ്ചു വർഷമാണ്. മുമ്പ് 20 വർഷം വരെ അവധി എടുക്കുകയും വിദേശത്തും മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുകയും ചെയ്തവരും, വിരമിക്കുന്നതിന് മുമ്പ് വീണ്ടും സർവീസിൽ പ്രവേശിക്കുന്നവരും ഉണ്ടായിരുന്നു.

സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്ത സാഹചര്യത്തിലാണ് അനധികൃത അവധികൾ എടുക്കുന്നത്. ഇവരുടെ തസ്തികകളിൽ പകരം നിയമനം നടത്താൻ സർക്കാർ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ്

കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ് കോവളം: Kerala Arts and Crafts Village...

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ ഓട്ടപ്പാച്ചിൽ… ഉച്ചയോടെ ‘ബ്രേക്ക്’!

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ...

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക്...

‘ഇറാൻ മരിച്ചു കഴിഞ്ഞു, ഇനി ശത്രു ഡെമോക്രാറ്റുകൾ മാത്രം!’ ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം; യുദ്ധക്കളമായി പേർഷ്യൻ കടലിടുക്ക്

വാഷിങ്ടൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അന്തിമ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ്...

കീമോതെറാപ്പിയേക്കാൾ പവർ നാരങ്ങാനീരിന്! എൻഎച്ച്എസ് ആശുപത്രിയിൽ ‘വാട്സാപ്പ് ചികിത്സ’ നടത്തിയ ഇന്ത്യൻ ഡയറ്റീഷ്യന് കിട്ടിയത് എട്ടിന്റെ പണി

ലണ്ടൻ: ലോകമെങ്ങും ആധുനിക വൈദ്യശാസ്ത്രം അത്യാധുനിക ചികിത്സാ രീതികളിലേക്ക് കടക്കുമ്പോൾ, വെറും...

Related Articles

Popular Categories

spot_imgspot_img