web analytics

കാട്ടുപാതയിലൂടെ ഇന്ത്യയിലെത്തിയത് ആറ് മക്കളുള്ള കുടുംബം; ബംഗ്ലാദേശികളെ നാടു കടത്തി

ന്യൂഡൽഹി; അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളെ നാടു കടത്തി ഡൽഹി പൊലീസ് . ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീർ, ഭാര്യ പരിണാ ബീഗം, ദമ്പതികളുടെ ആറ് മക്കൾ എന്നിവരെയാണ് ബംഗ്ലാദേശിലേയ്‌ക്ക് അയച്ചത് . രംഗ്പുരിയിൽ താമസിച്ചിരുന്ന ഇവരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് വഴി കണ്ടെത്തിയ ശേഷമാണ് മടക്കി അയച്ചത്.

താൻ ബംഗ്ലാദേശിലെ ധാക്ക സ്വദേശിയാണെന്ന് ജഹാംഗീർ സമ്മതിച്ചതായി ഡൽഹിപോലീസ് പറഞ്ഞു. കാട്ടുപാത വഴിയാണ് ഇവർ ഇന്ത്യയിൽ എത്തിയത് . ഡൽഹിയിൽ വീട് കണ്ടെത്തി താമസമുറപ്പിച്ച ജഹാംഗീർ പിന്നീടാണ് ബംഗ്ലാദേശിലേക്ക് പോയി ഭാര്യ പരിണാ ബീഗത്തെയും കൂട്ടിക്കൊണ്ടു വന്നത്. എന്നാൽ അയൽക്കാർക്ക് പോലും ഇവർ ബംഗ്ലാദേശികളാണെന്ന് അറിയില്ലായിരുന്നു.

ബംഗ്ലാദേശികളെ കണ്ടെത്താൻ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ ആധാർ വെരിഫിക്കേഷൻ അടക്കം നടക്കുന്നുണ്ട് . ജഹാംഗീറിനെയും കുടുംബത്തെയും കണ്ടെപ്പോൾ പൊലീസുകാർക്ക് തോന്നിയ സംശയമാണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വരാൻ കാരണമായത് . അന്വേഷണത്തിൽ അവർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും അവരുടെ ബംഗ്ലാദേശ് ഐഡികൾ നശിപ്പിച്ചതായും കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

Related Articles

Popular Categories

spot_imgspot_img