ഇടുക്കി കല്ലാർകുട്ടി ഡാമിൽ അറ്റകുറ്റപ്പണികൾക്കായി വെള്ളം തുറന്നുവിട്ട സമയത്ത് മീൻപിടിക്കാനിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. സ്ലൂയ്‌സ് വാല്വ് തുറന്ന് അണക്കെട്ടിൽ നിന്നും വെള്ളം മുഴുവൻ തുറന്നു വിട്ടെങ്കിലും ചെളി പോയിരുന്നില്ല. ഇതോടെ മീൻ പിടിക്കാനിറങ്ങിയ പ്രദേശവാസിയായ യുവാക്കൾ അണക്കെട്ടിലെ ചെളിയിൽ കുടുങ്ങി. Youths who went fishing got stuck in the mud when the dam water was released.
തുടർന്ന് പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരം നടത്തിയ പ്രയത്‌നത്തിന് ശേഷമാണ് യുവാക്കളെ കരയ്ക്ക് എത്തിച്ചത്.