News4media TOP NEWS
മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു അഞ്ചുവർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 60 ലേറെ പേ‌ർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി, സംഭവം പത്തനംതിട്ടയിൽ

സി​നി​മാ തീ​യ​റ്റ​റി​ൽ വ​ച്ച് സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി; മദ്യലഹരിയിൽ അഴിഞ്ഞാടിയ എ​എ​സ്ഐ പിടിയിൽ

സി​നി​മാ തീ​യ​റ്റ​റി​ൽ വ​ച്ച് സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി; മദ്യലഹരിയിൽ അഴിഞ്ഞാടിയ എ​എ​സ്ഐ പിടിയിൽ
December 28, 2024

തൃ​ശൂ​ർ: തൃശൂരിൽ സി​നി​മാ തീ​യ​റ്റ​റി​ൽ വ​ച്ച് സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ എ​എ​സ്ഐ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗു​രു​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ രാ​ഗേ​ഷി​നെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് അന്തിക്കാട് പോ​ലീ​സ് പ​റ​ഞ്ഞു.

സി​നി​മാ കാ​ണാ​നെ​ത്തി​യ സ്ത്രീ​ക​ളെ ഒരാൾ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ തീ​യ​റ്റ​ർ ജീ​വ​ന​ക്കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

Related Articles
News4media
  • Kerala
  • News
  • Top News

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News
  • Top News

നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാള...

News4media
  • Kerala
  • News

ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെട്ടു, പിന്നെ ലിവിംഗ് ടുഗതർ ഒടുവിൽ മയക്കുമരുന്ന് കടത്ത്; ആസിഫ് അലിയെ സ്നേഹ...

News4media
  • Kerala
  • News

പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എത്തിയ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് പ്രതി

News4media
  • Kerala
  • News
  • Top News

പുതുവത്സര ആഘോഷത്തിനായി ബാൻഡ് മേളം പാടില്ലെന്ന് പ്രിൻസിപ്പൽ, പരിപാടി നടത്തി വിദ്യാർഥികൾ; മണ്ണാർക്കാട്...

© Copyright News4media 2024. Designed and Developed by Horizon Digital