News4media TOP NEWS
ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ ! ലഭിച്ചത് പൊലീസുകാരന്: പിന്നീട് നടന്നത്…. ”മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ട്, കേൾക്കുന്നവർക്ക് മനസ്സിലാകും”; പി കെ കുഞ്ഞാലിക്കുട്ടി ഇടുക്കിയിൽ നിന്നും പെട്ടി ഓട്ടോയും ഏലക്കായും മോഷണം പോയ സംഭവം: പിന്നിൽ ‘കാമാക്ഷി എസ്.ഐ.’യെന്ന് സൂചന ! 500 കേസുകളുള്ള പ്രതിയുടെ വീടിന് ചുറ്റും നായ്ക്കൾ: ഞെട്ടിപ്പിക്കുന്ന പശ്ചാത്തലം ഇങ്ങനെ: രാജ്യത്തെ ആണവ ശാസ്‌ത്രരംഗത്തെ അതികായന്‍ രാജഗോപാല ചിദംബരം അന്തരിച്ചു; രാജ്യത്തെ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവും ആണവോര്‍ജ്ജ കമ്മിഷന്‍ അധ്യക്ഷനുമായിരുന്നു

നാലു വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യാൻ എത്തിയത് മൂന്നം​ഗ സംഘം; എതിരാളികൾ പരസ്പരം കുത്തി; രണ്ടു പേരും മരിച്ചു

നാലു വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യാൻ എത്തിയത് മൂന്നം​ഗ സംഘം; എതിരാളികൾ പരസ്പരം കുത്തി; രണ്ടു പേരും മരിച്ചു
December 26, 2024

തൃശൂർ: നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ ഉണ്ടായ ആക്രമണത്തിൻ്റെ പ്രതികാരം, തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു.

കൊടകര വട്ടേക്കാട് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്.

പ്രതികാരം തീർക്കാൻ അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു.

ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും തിരിച്ച് കുത്തേറ്റു.

പൂർവവൈരാ​ഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.

സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Related Articles
News4media
  • Kerala
  • News
  • Top News

ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ ! ലഭിച്ചത് പൊലീസുകാരന്: പിന്നീട് നടന്നത്….

News4media
  • Kerala
  • News
  • Top News

”മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ട്, കേൾക്കുന്നവർക്ക് മനസ്സിലാകും”; പി കെ കുഞ്ഞ...

News4media
  • Kerala
  • News4 Special

എന്തൊക്കെയായിരുന്നു കഞ്ചാവ്, ബോങ്, പച്ച പപ്പായത്തണ്ട്… അവസാനം പവനായി ശവമായി… യു പ്രതിഭ എംഎൽഎ പറഞ്ഞതു...

News4media
  • Kerala
  • News

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അപകടം ആശുപത്രിയിൽ നിന്ന് തിരിച്ചുവരും വഴി; മാറമ്പള്ളിയിൽ മധ്യവ...

© Copyright News4media 2024. Designed and Developed by Horizon Digital