News4media TOP NEWS
പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ

ഇത് കുതിപ്പിനുള്ള ഒരുക്കം; ഒന്ന് താന്നിട്ടുണ്ട് സ്വർണവില; ഇന്നത്തെ വിലയറിയാം

ഇത് കുതിപ്പിനുള്ള ഒരുക്കം; ഒന്ന് താന്നിട്ടുണ്ട് സ്വർണവില; ഇന്നത്തെ വിലയറിയാം
December 18, 2024

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെ ചെറിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഇന്ന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 57,080 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 7135 രൂപയിലെത്തി.

ഇന്നലെ 80 രൂപയുടെ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് 18 കാരറ്റ് സ്വർണത്തിനും വില വ്യതാസമുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡിസംബർ 11,12 തിയ്യതികളിലാണ് സംസ്ഥാനത്ത് ഈ മാസത്തെ ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 58,280 രൂപയും ഗ്രാമിന് 7,285 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ താഴ്ന്ന വില ഡിസംബർ രണ്ടാം തിയ്യതിയാണ് രേഖപ്പെടുത്തിയത്. അന്ന് പവന് 56,720 രൂപയും, ഗ്രാമിന് 7,090 രൂപയുമായിരുന്നു നിരക്കുകൾ.

Related Articles
News4media
  • Kerala
  • News
  • Top News

പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യ...

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

News4media
  • India
  • News

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം

News4media
  • Kerala
  • News

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; ...

News4media
  • Kerala
  • News

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

News4media
  • Kerala
  • News
  • Top News

കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയ...

News4media
  • Kerala
  • News

ലീഡുയർത്തി സ്വർണത്തിന്റെ മുന്നേറ്റം; ഇന്നും കുതിപ്പ് തന്നെ

News4media
  • Kerala
  • News

തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…

News4media
  • Kerala
  • News

വാങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും റോക്കറ്റിലേറി സ്വർണവില

© Copyright News4media 2024. Designed and Developed by Horizon Digital