News4media TOP NEWS
കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ

എട്ട് ദിവസത്തേക്ക് എന്നു പറഞ്ഞ് ഭൂമിയിൽ നിന്ന് പോയതാണ്, ഇതിപ്പോ ആറുമാസം കഴിഞ്ഞു; സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ എത്താൻ ഇനിയും പത്ത് മാസത്തോളം എടുക്കുമെന്ന് റിപ്പോർട്ട്

എട്ട് ദിവസത്തേക്ക് എന്നു പറഞ്ഞ് ഭൂമിയിൽ നിന്ന് പോയതാണ്, ഇതിപ്പോ ആറുമാസം കഴിഞ്ഞു; സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ എത്താൻ ഇനിയും പത്ത് മാസത്തോളം എടുക്കുമെന്ന് റിപ്പോർട്ട്
December 18, 2024

ന്യൂയോർക്ക്: നാസയിലെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലെത്താൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകൾ. ഇനിയും പത്ത് മാസത്തോളം ഇരുവരും ബഹികാരാകാശത്ത് തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 ഫെബ്രുവരിയിൽ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ പേടകത്തിൽ തിരികെയെത്തിക്കുമെന്നായിരുന്നു നാസ നേരത്തേ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ജൂൺ 5നാണ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം സ്റ്റാർലൈനറിൽ തന്നെ തിരികെയത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് ഇരുവരും ബഹിരാകാശ നിലയത്തിൽ തന്നെ തങ്ങുകയായിരുന്നു.

പിന്നീട് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സെപ്തംബർ 7ന് ബോയിങ് സ്റ്റാർലൈനർ യാത്രക്കാരില്ലാതെ തിരിച്ചിറക്കേണ്ടി വന്നു.

Related Articles
News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

News4media
  • India
  • News

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം

News4media
  • Kerala
  • News

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; ...

News4media
  • International
  • Top News

സ്കോട്ട്ലന്റ് മലയാളികളുടെ ശ്രദ്ധയ്ക്ക്; പെരുമ്പാവൂർ സ്വദേശിനി സാന്ദ്രയെ കാണാതായിട്ട് 11 ദിവസം കഴിഞ്ഞ...

News4media
  • Featured News
  • International
  • News

ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും…ഇറാഖിൽവച്ച് തനിക്കുനേരേ വധശ്രമമുണ്ടായെന്ന് ഫ്രാൻസി...

News4media
  • International
  • Top News

ഫ്രാൻസിസ് മാര്‍പ്പാപ്പയ്ക്ക് ഇന്ന് 88-ാം പിറന്നാള്‍; അർജൻ്റീനക്കാരൻ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ പോപ്പ്...

News4media
  • Kerala
  • News

സ്പേസ് സേഫാണോ? ആകെ ക്ഷീണിച്ച് കവിളൊട്ടി കണ്ണുകുഴിഞ്ഞ സുനിത വില്യംസിന്റെ ചിത്രം; ആരോ​ഗ്യം അപകടത്തിലോ?

News4media
  • International
  • News

സുനിതാ വില്യംസിനെ തിരികെ എത്തിക്കാനുള്ള റോക്കറ്റ് യാത്ര തുടങ്ങി; സ്പേസ് എക്സ് ഫാൽക്കൺ 9 വിക്ഷേപണം വി...

News4media
  • International
  • News
  • Top News

സുനിത വില്യംസില്ലാതെ സ്റ്റാര്‍ലൈനര്‍ മടക്കയാത്ര തുടങ്ങി; 9.30ഓടെ പേടകം ഭൂമിയില്‍ ഇറക്കാനാണ് നാസയുടെ ...

© Copyright News4media 2024. Designed and Developed by Horizon Digital