ഡിസംബറിൽ ഗുരുവായൂരിലെ ഭണ്ഡാര വരവ് 4,98,14,314 രൂപ, ഒപ്പം 1.795 കിലോ സ്വർണവും 9.9 കിലോ വെള്ളിയും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാര വരവ് 4,98,14,314 രൂപ. ഈ മാസത്തെ ഭണ്ഡാരം എണ്ണലിലാണ് ഈ തുക ലഭിച്ചത്.

1.795 കിലോ സ്വർണവും 9.980 കിലോ വെള്ളിയും ഡിസംബർ മാസത്തിൽ ഭണ്ഡാരത്തിനുള്ളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സിഎസ്ബി ഗുരുവായൂർ ശാഖയ്‌ക്കാണ് ഇക്കുറി ഭണ്ഡാരം എണ്ണലിന്റെ ചുമതല ലഭിച്ചത്.

കേന്ദ്രസർക്കാർ നിരോധിച്ച നോട്ടുകളായ രണ്ടായിരം, ആയിരം, അഞ്ഞൂറ് എന്നീ നോട്ടുകളും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

രണ്ടായിരത്തിന്റെ 20 നോട്ടുകളും, ആയിരത്തിന്റെ ആറും, അഞ്ഞൂറിന്റെ 38 നോട്ടുകളുമാണ് ലഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ഇ ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും, പടിഞ്ഞാറേ നടയിലെ ഇ ഭണ്ഡാരം വഴി 44,797 രൂപയുമാണ് ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

അജ്ഞാത രോഗബാധ; കീടനാശിനി സ്റ്റോറുകൾക്ക് പൂട്ടുവീണു

രജൗരി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ അജ്‍ഞാത രോഗം ബാധിച്ച്...

Related Articles

Popular Categories

spot_imgspot_img