News4media TOP NEWS
മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി

ശബരിമലയിൽ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; പരിക്ക്

ശബരിമലയിൽ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; പരിക്ക്
December 16, 2024

സന്നിധാനം: ശബരിമലയിൽ സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് ഭക്തൻ ചാടിയത്. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് താഴേക്ക് ചാടിയത്.(Ayyappa devotee jumps from flyover at Sabarimala)

കുമാരസ്വാമി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് സംശയം. വീഴ്ചയിൽ പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചു.

മേൽപ്പാലത്തിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് ഇദ്ദേഹം ചാടിയതെന്നാണ് മനസിലാക്കുന്നതെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ പ്രതികരിച്ചു. കുമാർ എന്നാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ രേഖയിലുള്ള പേര്. ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കുണ്ടെന്നും വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എഡിഎം കൂട്ടിച്ചേർത്തു.

Related Articles
News4media
  • Kerala
  • News

എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു; വിമത വൈദികർക്കെതിരായ അച്ചടക്ക ...

News4media
  • Kerala
  • News

മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന.. മകളുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേ...

News4media
  • India
  • News
  • Top News

മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം

News4media
  • Kerala
  • News
  • Top News

പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യ...

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

News4media
  • Kerala
  • News
  • Top News

നടുറോഡിൽ വാഹനം നിർത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; മുഖത്ത് ഗുരുതര...

News4media
  • Kerala
  • News

കോപ്രാക്കളത്തിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിനും തീ പിടിച്ചു; സന്നിധാനത്ത് വീണ്ട...

News4media
  • Kerala
  • News

പി ബി ജോയിയുടെ കാലാവധി അവസാനിച്ചു; സന്നിധാനത്ത് പൊലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റ...

News4media
  • Kerala
  • News
  • Top News

മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു

News4media
  • Kerala
  • News
  • Top News

ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; മൂന്നു പോലീസുകാർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

മൂവാറ്റുപുഴയിൽ എയർഗണ്ണിൽ നിന്ന് വെടിയേറ്റു; യുവാവിന് ഗുരുതര പരിക്ക്

© Copyright News4media 2024. Designed and Developed by Horizon Digital