News4media TOP NEWS
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ തള്ളി വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു
December 16, 2024

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.(Sonia Gandhi’s private secretary PP Madhavan passed away)

വീട്ടിൽ വെച്ച് കുഴഞ്ഞു വീണ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിയായ പി.പി.മാധവൻ കഴിഞ്ഞ 45 വർഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കൽ കുടുംബാംഗമാണ് പി പി മാധവൻ.

മരണവിവരമറിഞ്ഞ് പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.

Related Articles
News4media
  • Kerala
  • News
  • Top News

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ട...

News4media
  • Kerala
  • News
  • Top News

യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ ...

News4media
  • Kerala
  • News

തീ​വ്ര​വാ​ദ​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വ് ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; ആ​സാം പോ​ലീ​സും എ​ന്‍​ഐ​എ​യു...

News4media
  • Kerala
  • News
  • Top News

വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക...

News4media
  • Featured News
  • India
  • News

മാന്ത്രിക വിരലുകളിലെ താളം നിലച്ചു; തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട, അന്ത്യം സാന്‍ഫ്രാന്‍സിസ്‌...

News4media
  • India
  • News
  • Top News

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

News4media
  • Kerala
  • News
  • Top News

കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പി കെ സജീവ് അന്തരിച്ചു; വിട വാങ്ങിയത് കെ എം മാണിയുടെ സന്തത സഹചാരി

© Copyright News4media 2024. Designed and Developed by Horizon Digital